1. |
ക്ലബ്ബിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ (ക്ലബ്ബിന്റെ പേര് , വിലാസം , ഭാരവാഹികൾ ,അംഗങ്ങളുടെ എണ്ണം ) |
2. |
ക്ലബ്ബിന് ഒരു രെജിസ്റെർഡ് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കേണ്ടതാണ് .ക്ലബ്ബുമായുള്ള എല്ലാ വിനിമയങ്ങളും രജിസ്റ്റർ ചെയ്ത ഈ ഇമെയിൽ ,മൊബൈൽ ലൂടെ ആയിരിക്കും നടക്കുക . |
3. |
ക്ലബിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉണ്ടെങ്കിൽ അത് നൽകാവുന്നതാണ് . |
4. |
ക്ലബിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തങ്ങളെ പറ്റിയുള്ള വിവരങ്ങൾ നൽകാവുന്നതാണ് . |
5. |
ക്ലബ് ഏതെങ്കിലും സൊസൈറ്റിയിലോ,ബോർഡുമായോ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരങ്ങളും നൽകാവുന്നതാണ് . |
6. |
ക്ലബ് രജിസ്റ്റർ ചെയ്തതിന് ശേഷം , ഒരു രജിസ്റ്റർ നമ്പർ ലഭിക്കുന്നതായിരിക്കും .രജിസ്റ്റർ ചെയ്ത ക്ലബ്ബുകളുടെ വിവരങ്ങൾ പരിശോധിച്ചതിനു ശേഷം രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് ക്ലബ്ബുകൾക്ക് ലോഗിൻ ചെയ്യാനുള്ള ഡീറ്റെയിൽസ് അയച്ചുകൊടുക്കുന്നതായിരിക്കും . |
7. |
ബോർഡ് വഴിയുള്ള ക്ലബ്ബിന്റെ എല്ലാ പ്രവർത്തങ്ങളും ക്ലബ്ബിന്റെ ലോഗിനിൽ ലഭ്യമായിരിക്കും കൂടാതെ ഭാരവാഹികൾ മാറുന്നതും ക്ലബ്ബിന്റെ പ്രവർത്തനങ്ങളും എല്ലാം ക്ലബിന് ഓൺലൈനായി പുതുക്കാനാകും. |
8. |
ജില്ലാ ഓഫീസറുടെ അപ്പ്രൂവൽ ലഭിക്കുന്നതിനായി ക്ലബ്ബുകൾ അവരുടെ ബൈലോയും , അതിന്റെ കൂടെ ക്ളബ്ബ് രേങിസ്ട്രറേൻ സർട്ടിഫിക്കറ്റ് (രെജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ) Or സമ്മതപത്രം (അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നത്, രെജിസ്റ്റർ ചെയ്യാത്ത ക്ലബ് ആണെങ്കിൽ ) അപ്‌ലോഡ് ചെയ്യേണ്ടതാണ് (pdf / png / jpeg only, Max file Size 2 MB) |